ന്യൂഡൽഹി: ഉത്തർപ്രദേശിൽ തടവിലുള്ള മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിർദേശ പ്രകാരം 30/04/21 വെളളിയാഴ്ചയാണ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ട്....
Read full story
കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം
റിപ്പോര്‍ട്ട്

കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം

By ന്യൂസ് ഡെസ്ക് April 18, 2021
പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവില്‍ ലാലു ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലാണ്. ദുംക കേസിലും ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്നു മോചിതനായാല്‍ ലാലുവിനു വീട്ടിലേക്കു പോകാം....
Read full story
ന്യൂഡൽഹി: മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന വെർച്വൽ ഓട്ടോപ്സി ഇന്ത്യയിലും ആരംഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (AIIMS) 21/03/21 ഞായറാഴ്ച ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്....
Read full story