കൊച്ചി | കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. എയിംസ് കാസര്‍കോട് കൊണ്ടുവരണന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ടെ ജനകീയ കൂട്ടായ്മ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ണായക...
Read full story
മലപ്പുറം | തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി .ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. 2025 ഒക്ടോബര്‍ 20ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം. ചേളാരിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം...
Read full story
ഭോപ്പാല്‍ | മധ്യപ്രദേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ബ്ലഡ് ബാങ്കില്‍ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു...
Read full story
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് March 13, 2025
ഡല്‍ഹി : ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു. കടുത്ത നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 ഞായറാഴ്ച പുലർച്ചെയാണ് ഉപരാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന്...
Read full story
തിരുവനന്തപുരം | കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ സി പി എം നേത്രത്വത്തില്‍ നാളെ(ഫെബ്രുവരി 25) കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. വിവിധ ജില്ലകളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരിക്കും സമരം. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവൃത്തികള്‍ക്കു തടയിടാനാണ് കേന്ദ്ര സര്‍ക്കാര്‍...
Read full story
. ന്യൂദല്‍ഹി:എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു....
Read full story
ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന്...
Read full story
ഡല്‍ഹി: 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 202425ല്‍ 766 ആയി ഉയര്‍ന്നു.. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ...
Read full story
തിരുവനന്തപുരം : ഇന്നലെ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൃതദേഹം എയിംസ്‌ മോര്‍ച്ചറിയിലേക്കു മാറ്റി. സെപ്‌തംബര്‍ 13ന്‌ വസന്ത്‌കുഞ്‌ജിലെ വീട്ടില്‍ എത്തിക്കും. 14നു രാവിലെ എകെജി സെന്ററില്‍ പൊതുദര്‍ശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി...
Read full story
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും...
Read full story