ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിലെ എയിംസിന് 2020 ഡിസംബര്‍ 31 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് ഗവര്‍ണര്‍, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എന്നിവരും തദ്ദവസരത്തില്‍ സംബന്ധിക്കും. പദ്ധതിക്ക് വേണ്ടി 201 ഏക്കര്‍ ഭൂമി...
Read full story