ദുര്‍ഗ്: ബന്ധുക്കളായ പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു ചത്തീസ്ഗഢിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീഹരിയും...
Read full story