ന്യൂഡല്‍ഹി: സമരം ചെയ്ത കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലായെങ്കില്‍ ലഖിംപുര്‍ ഖേരി സംഘര്‍ഷം ഒഴിവാക്കാമായിരുന്നെന്ന് അലാഹാബാദ് ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ മാന്യമായ ഭാഷയില്‍വേണം പ്രസ്താവനകള്‍ നടത്താന്‍. അവരുടെ പദവിക്കും അന്തസിനും യോജിക്കുംവിധം വേണം പെരുമാറാനെന്നും ലഖിംപുര്‍...
Read full story