തൃ​ശൂ​ര്‍: നാ​യ​യെ വ​ള​ര്‍​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ തുടർന്ന് സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക്രി​സ്റ്റ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി ശ​ശി (60) ആ​ണ് 8-10 -2020 വ്യാഴാഴ്ച മ​രി​ച്ച​ത്. 29-9-2020 ന് ​ന​ട​ക്കാ​നി​റ​ങ്ങി​യ ശ​ശി​യെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അക്ഷയ്...
Read full story
മുംബൈ: 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചപ്പോള്‍ ഏറ്റവും വിഷമിച്ചത് പബ്ജി ഗെയിം ആരാധകരായിരുന്നു. എന്നാല്‍ നിരോധനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ ഗെയിം ആരാധകര്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഫൗ-ജി എന്നാണ് അക്ഷയ്...
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രജനീകാന്തിനും ശേഷം ഡിസ്കവറി ചാനലിൽ ബെയർ ഗ്രിൽസിന്റെ 'ഇൻ ടു ദ വൈൽഡ് ' ഷോയിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാറും എത്തുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പരിപാടിയുടെ ടീസർ പുറത്തു വിട്ടു....
Read full story
മുംബൈ: ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലബ്രിറ്റികളുടെ 2020 ലെ ഫോർബ്സ് പട്ടികയിൽ ആദ്യ പത്തിൽ അക്ഷയ് കുമാറും ഇടം നേടി. 48.5 മില്യൺ അമേരിക്കൻ ഡോളറാണ് 2020 ൽ അക്ഷയ് കുമാർ കൈപറ്റിയ പ്രതിഫലത്തുക. ഇതിൽ ഏറിയ പങ്കും സിനിമയിൽ നിന്നുമുള്ള...
Read full story
അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും
റിപ്പോര്‍ട്ട്

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

By ന്യൂസ് ഡെസ്ക് August 8, 2020
തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി...
Read full story