ആലപ്പുഴ ജനുവരി 28: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവാരം കുറഞ്ഞ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് എതിര്‍ക്കുന്നതാണ് ജലഅതോറിറ്റിക്ക് മുന്നിലുള്ള തടസ്സം. ഉടനടി ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്‍റെ ചെലവില്‍...
Read full story
വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
റിപ്പോര്‍ട്ട്

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് January 23, 2020
ആലപ്പുഴ ജനുവരി 23: വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കായലില്‍ ചാടിയ യാത്രക്കാരെ ജലാഗതഗതവകുപ്പ്...
Read full story
ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

By ന്യൂസ് ഡെസ്ക് January 23, 2020
ആലപ്പുഴ ജനുവരി 23: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് കണ്ടക്ടര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍...
Read full story
ആലപ്പുഴ ഡിസംബര്‍ 31: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ്. ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം...
Read full story
എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്
റിപ്പോര്‍ട്ട്

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്

By ന്യൂസ് ഡെസ്ക് December 24, 2019
ആലപ്പുഴ ഡിസംബര്‍ 24: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്‍റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്ക്കാരം ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി...
Read full story
ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍...
Read full story
ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ്...
Read full story