അച്ചടക്കം, അര്‍പ്പണബോധം, ആത്മനിയന്ത്രണം, രാഷ്ട്രസേവനം എന്നീ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ സ്‌കൂള്‍ സുപ്രധാന പങ്ക് വഹിക്കും: ശ്രീ രാജ്‌നാഥ് സിങ്“‘പ്രതിരോധ’ത്തിന്റെയും ‘വിദ്യാഭ്യാസ’ത്തിന്റെയും സംഗമം രാഷ്ട്രനിര്‍മാണത്തിൽ നിര്‍ണായകമാണ്”“2047-ഓടെ ഇന്ത്യയെ ‘വികസിത ഭാരത’മാക്കുന്നതില്‍ യുവാക്കള്‍ പ്രധാന പങ്കുവഹിക്കും” പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ്...
Read full story