കൊല്ലം: സാമൂഹ്യമാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം കൈമാറിയ യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്‌റ്റ് ചെയതു. കൊല്ലം വെസ്‌റ്റ് കുരീപ്പുഴ തായ്‌വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ സെയത് അലി(28) ആണ് പിടിയിലായത്. ആലപ്പുഴയില്‍ എസ്.ഡിപിഐ,ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പാശ്ചത്തലത്തില്‍ പ്രകോപനപരമായ സന്ദേശം സമൂഹ...
Read full story