പാലക്കാട്: പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച (14/02/21) പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ്...
Read full story