പാലക്കാട്: ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരേയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും.വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍...
Read full story
പാലക്കാട്: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള ടീം തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന കമ്മീഷന്‍ അറിയിച്ചു. സൂര്യയെ കാണാതായതിനെ തുടര്‍ന്ന്...
Read full story
പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു
റിപ്പോര്‍ട്ട്

പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് September 2, 2021
പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു. ആലത്തൂര്‍ താലൂക്ക് വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ സെപ്തംബര്‍ ഒന്നിന് നെല്ലുസംഭരണം ആരംഭിച്ചത്.  ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള...
Read full story
പാലക്കാട് : അണക്കപ്പാറ വ്യാജ കളള് നിർമ്മാണ കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ജോയിന്റ് എക്സൈസ് കമ്മീഷണര്‍ 28/07/21 ബുധനാഴ്ച ഉത്തരവിറക്കി. ആലത്തൂർ അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ സംഘവുമായി ബന്ധം പുലർത്തുകയും സ്ഥിരമായി...
Read full story
പുതുപുത്തന്‍ തട്ടിപ്പുമായി ക്വട്ടേഷന്‍ സംഘം
റിപ്പോര്‍ട്ട്

പുതുപുത്തന്‍ തട്ടിപ്പുമായി ക്വട്ടേഷന്‍ സംഘം

By ന്യൂസ് ഡെസ്ക് June 29, 2021
ആലത്തൂര്‍ : പെണ്ണുകാണാനായി വീട്ടിലേക്ക്‌ വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി സ്വദേശികളായ യുവാക്കളെ വധുവിന്റെ വീട്ടുകാരെന്ന വ്യജേന കോയമ്പത്തൂര്‍ പല്ലടത്തേക്ക്‌ വിളിച്ചുവരുത്തിയാണ്‌ കവര്‍ച്ച നടത്തിയത്‌. കഞ്ചിക്കോട്‌ സ്വദേശിയായ ബിമല്‍ എന്ന ബിനീഷ്‌ കുമാര്‍(44), തിരുപ്പൂര്‍ സ്വദേശികളായ...
Read full story
പാലക്കാട്: കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 18ന് പോലീസ് നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജു കുമാര്‍  അറിയിച്ചു.  28 പേരെ  അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്....
Read full story
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് വിധവകള്‍ക്കായി നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ആലത്തൂര്‍...
Read full story
ആലത്തൂര്‍.: അണമുറിയാത്ത ആവേശത്തിലാണ്‌ ആലത്തൂരിലെ വോട്ടര്‍മാര്‍. ശാരീരിക ബുദ്ധിമുട്ടകള്‍ വകവെയ്‌ക്കാതെ അവരുടെ ഇടയിലേക്ക്‌ എംപി രമ്യഹരിദാസ്‌ എത്തിയത്‌ യൂഡിഎഫ് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം പകര്‍ന്നു. കുളിമുറിയില്‍ കാല്‌ തെറ്റി വീണതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒരുമാസമായി എംപി വിശ്രമത്തിലായിരുന്നു. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട്‌...
Read full story
തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് ഓഗസ്റ്റിൽ 426.7 മില്ലി മാറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് ഏഴ് മുതൽ പത്ത് വരെയുള്ള നാല് ദിവസമാണ് ശക്തമായ മഴ പെയ്തത്. 287.3 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. 2018 ആഗസ്റ്റ് 14 മുതൽ 18...
Read full story
പാലക്കാട് : ആലത്തൂര്‍-കോങ്ങാട് പോലീസ്  സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷന്‍ ക്വോട്ടേഴ്‌സ് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ...
Read full story