തിരുവനന്തപുരം/ തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വലിന്റിന് സഹപാഠിയായ ലാല്സങിന്റെ കുത്തേറ്റ് മരണമടഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു..വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വലിന്റിന് നെഞ്ചിലും വയറിലും കുത്തേൽക്കുകയായിരുന്നു. നഗരൂർ നെടുംപറമ്പ് പ്രദേശത്ത് ഫെബ്രുവരി 22 ന് രാത്രി...
Read full story