റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹപാഠിയുടെ കുത്തേറ്റ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണമടഞ്ഞു

February 23, 2025 - 1:28 pm

തിരുവനന്തപുരം/ തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വലിന്‍റിന്‍ സഹപാഠിയായ ലാല്‍സങിന്റെ കുത്തേറ്റ് മരണമടഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു..വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വലിന്‍റിന് നെഞ്ചിലും വയറിലും കുത്തേൽക്കുകയായിരുന്നു. നഗരൂർ നെടുംപറമ്പ് പ്രദേശത്ത് ഫെബ്രുവരി 22 ന് രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം .

രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

സംഭവത്തിന്റേതായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട വലിന്‍റിന് നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. വലിന്‍റിന് മിസോറാം സ്വദേശിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശിയായ ലാല്‍സങിനെ പൊലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *