മല്ലപ്പള്ളി | അവയവദാനം നടത്തിയ ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. സര്‍ക്കാരിനാണ് അവയവങ്ങള്‍ നല്‍കിയത്.അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കാനെന്ന പേരിലും...
Read full story
പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. .സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി...
Read full story
റിപ്പോര്‍ട്ട്

ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

By ന്യൂസ് ഡെസ്ക് February 15, 2026
. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഫെബ്രുവരി 15 ന് . 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ...
Read full story
മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്‍റെ സ്മരണ നിലനിൽക്കും....
Read full story