.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന...
Read full story