അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബർ 29 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം....
Read full story
അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അ​ഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക്...
Read full story
മുംബൈ: മെഡിക്കല്‍ കോളെജുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് തന്നെ കുതിക്കുകയാണ്. പുതിയതായി മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ കൂടി വരികയാണ്. മുംബൈ, നാസിക്, ജല്‍ന, അമരാവതി, ബുല്‍ധാന, വാഷിം, ഹിംഗോളി, അംബര്‍നാഥ്, ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍...
Read full story
അമരാവതി: കനത്ത മഴ കാരണം മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിൽ പത്തു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് പതിനാറു പേർക്ക്. നിരവധി വീടുകളും പ്രകൃതിക്ഷോഭത്തിൽ തകർന്നു. ആകെ 4,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 54,000 ഹെക്റ്റർ കൃഷിഭൂമിയിൽ വിളനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 53,000...
Read full story
അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ക്ഷേത്രട്രസ്റ്റ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പുറത്തുവിട്ടത്.വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 15,938...
Read full story
അമരാവതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനിയും നുബിന ബാനുവുമാണ് സംഭാവന നല്‍കിയത്. ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) എക്സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ്മ റെഡ്ഡിക്കാണ് ദമ്പതികള്‍ ചെക്ക് കൈമാറിയത്.കൈമാറിയ...
Read full story
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ . വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തെലങ്കാനയില്‍ മകള്‍ വൈ.എസ്. ശര്‍മിള നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്ന് വിജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍...
Read full story
14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ
റിപ്പോര്‍ട്ട്

14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ

By ന്യൂസ് ഡെസ്ക് April 11, 2022
അമരാവതി: ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നഗരി മണ്ഡലം എംഎല്‍എയായ ചലച്ചിത്രതാരം ആര്‍.കെ റോജ ഉള്‍പ്പടെ 14 പുതുമുഖങ്ങള്‍. രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട റോജ, ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് പ്രതിനിധീകരിക്കുക.വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ...
Read full story
അമരാവതി: റമദാന്‍ നോമ്പ് എടുക്കുന്നത് പ്രമാണിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയം കഴിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.03.04.2022 മുതല്‍ 02.05.2022 വരെയാണ് ആനൂകൂല്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം അനുമതിയുണ്ട്....
Read full story
അമരാവതി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കിഡംബി ശ്രീകാന്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം.ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണു ശ്രീകാന്ത്. ഏഴ് ലക്ഷം രൂപയും തിരുപ്പതിയില്‍ ബാഡ്മിന്റണ്‍...
Read full story