അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും. ഇന്ത്യയിലെയും...
Read full story