റിപ്പോര്‍ട്ട്

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

By ന്യൂസ് ഡെസ്ക് April 16, 2025
തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ്റെ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കെ.പി.എം.എസ്സ് 717 നടമ ശാഖയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ.അംബ്ദേക്കറുടെ 134 -ാം ജയന്തി ആഘോഷം നടത്തി ശാഖാ പ്രസിഡൻ്റ് പി.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളായ...
Read full story
മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. 'ഉണ്ടിരുന്ന...
Read full story
ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം 2021-22 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി 8,61,10,500 രൂപ വിനിയോഗിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായമായി 544 പേര്‍ക്ക് 4,07,75,000 രൂപയും...
Read full story
വായ്പ തിരിച്ചടയ്ക്കാത്തവർ ബന്ധപ്പെടണം
അറിയിപ്പുകള്‍

വായ്പ തിരിച്ചടയ്ക്കാത്തവർ ബന്ധപ്പെടണം

By ന്യൂസ് ഡെസ്ക് June 10, 2022
പട്ടികജാതി/ വർഗ വികസന കോർപ്പറേഷൻ 1990-2000 കാലഘട്ടത്തിൽ വിതരണം ചെയ്ത അംബേദ്കർ വരുമാനദായക ഭവന നിർമാണ വായ്പ തിരിച്ചടയ്ക്കാത്ത ഗുണഭോക്താക്കൾ പട്ടികജാതി/ വർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ മാനേജർ അറിയിച്ചു. ഫോൺ: 0471-2723155, 9400083155.
Read full story
സംസ്ഥാന സര്‍ക്കാരിന്റെ 'അംബേദ്കര്‍ ഗ്രാമം' പദ്ധതിയിലൂടെ  ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ്  കോളനിയില്‍  വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി...
Read full story
തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി (202122) പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, പൊതുസ്ഥലങ്ങളിലെയും വീടുകളുലെയും ഖര-...
Read full story
73-ാമത് റിപ്പബ്ലിക് ദിനാഘോഷം:     എറണാകുളും: നമ്മുടെ രാജ്യം പരമാധികാര ജനാധിപത്യ രാജ്യമായി തുടരുന്നത് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ശക്തമായ അടിത്തറയുടെ പിന്‍ബലത്തിലാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. രാജ്യത്തു ജനാധിപത്യം നിലനില്‍ക്കുന്നതു രാഷ്ട്രീയ ജനാധിപത്യത്തെകൂടി ആശ്രയിച്ചു...
Read full story
സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം 75 വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ സമത്വത്തിന് അപ്പുറം സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാനായിട്ടില്ലെന്നും അതിനായുള്ള പരിശ്രമങ്ങൾ തുടരണമെന്നും പാർലമെന്ററികാര്യ, എസ്.സി / എസ്.ടി, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സര വിജയികളുടെ...
Read full story
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ നികത്തി ഗുണമേന്മയും മികവും ആർജിക്കുന്ന...
Read full story
ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ ഡോ ബി ആർ അംബേദ്കറുടെ പോസ്റ്റര്‍ കീറിക്കളഞ്ഞത് ചോദിക്കാനെത്തിയ ദലിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബമാനിയ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ അഞ്ചിനായിരുന്നു ആക്രമണം....
Read full story