കോട്ടയം: കോവിഡ്‌ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളിലെ അമരയിലും, പുറക്കാട്ടുമുളള 45 കുടുംബങ്ങള്‍ക്കുവേണ്ടി അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫോറം(എപിഡിഎഫ്‌.) നടത്തിയ കോവിഡ്‌ ചലഞ്ചിന്റെ ഭാഗമായി നല്‍കിയ ഭക്ഷണകിറ്റിന്റെ വിതരണോദ്‌ഘാടനം എപിവൈഎഫ്‌ പ്രസിഡന്റ് ഗണേഷ്‌പുറക്കാടും അമരയില്‍ എപിവൈഎഫ്‌ സെക്രട്ടറി സുനില്‍...
Read full story
ഗാസിപൂർ: അംബേദ്കറുടെ ആശയ പ്രചാരകരായ ഗായക ദമ്പതികൾ രണ്ട് മാസമായി ഒളിവിലെന്ന് റിപ്പോര്‍ട്ട് . ഗായകരായ വിശാൽ ഗാസിപുരി, സപ്ന എന്നീ ദമ്പതികളാണ് കുഞ്ഞുമായി ഒളിവിൽ പോയത്. . ഒക്ടോബർ 29 ന് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ ചിലർ ഇരുവരുടെയും സൗണ്ട്...
Read full story