ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ...
Read full story
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ ​ഗുരുതരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയിൽ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ്...
Read full story
ന്യൂ ഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ഏപ്രിൽ 2 ന് ലോക്സഭയില്‍ അവതരിപ്പിക്കും. .ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക.തുടർന്ന ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കും എല്ലാ എം.പിമാർക്കും വിപ്പ് നല്‍കുമെന്ന് ഭരണപക്ഷം അറിയിച്ചു....
Read full story