എസ്.പിമാരായ ആര്.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍, ഡിവൈ. എസ്.പിമാരായ പി.രാജ്കുമാര്, കെ.ജെ. ദിനില്‍,ഇന്‍സ്പെക്ടര്‍മാരായ കെ.ആര് ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന് എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.എസ്.പി ആർ. ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍...
Read full story