ന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനം. അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ ബാധകമായ മേഖലകള്‍ കുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സുരക്ഷ സാഹചര്യങ്ങള്‍ മെച്ചപ്പെതും, വികസനം എത്തിക്കാന്‍...
Read full story