തലശേരി: മെഡിക്കൽ റെപ്പ് ആയ യുവാവിനെ അര്‍ദ്ധരാത്രിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഗോപാല്പേട്ടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിമാക്കൂല്‍ ധന്യയില്‍ അമിത്തി (34)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന്റെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇയാൾ തീവ്രപരിചരണ...
Read full story