റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി

December 18, 2020 - 4:25 pm

ത​ല​ശേ​രി: മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍
ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. ഗുരുതരമായി പരിക്കേറ്റ കു​ട്ടി​മാ​ക്കൂ​ല്‍ ധ​ന്യ​യി​ല്‍ അ​മി​ത്തി (34)നെ​ ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

ക​ഴു​ത്തി​ന്‍റെ ഞ​രമ്പുക​ള്‍ മു​റി​ഞ്ഞ​തി​നാ​ല്‍ യു​വാ​വി​നെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

17-12-2020 വ്യാഴാഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​നു ശേ​ഷം ക​ഴു​ത്ത് മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന നി​ല​യി​ല്‍ അ​മി​ത്ത് സ​ഹാ​യം തേ​ടി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തു​ക​യാ​യി​രുന്നു. അ​മി​ത്തും മു​ഴ​പ്പി​ല​ങ്ങാ​ടു​ള്ള സു​ഹൃ​ത്തും ഉ​ള്‍​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം ഗോ​പാ​ല്‍​പേ​ട്ട​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പില്‍ ഇ​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *