കോവിഡ് പ്രതിരോധ മരുന്നുകളും പരിശോധനാ സാമഗ്രികളും ശേഖരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിവരുന്നതു കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപൂര്‍ണ പിന്തുണ. 2020 ഏപ്രില്‍ മുതല്‍ വിവിധ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും...
Read full story