ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് ജനുവരി 9 മുതൽ 15 വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. പുസ്തകോത്സവത്തിനായി നിയമസഭാ സമുച്ചയത്തിൽ 126 സ്റ്റാളുകൾ സജ്ജീകരിക്കും. ഡിസി ബുക്ക്‌സ്, കറന്റ് ബുക്ക്‌സ്, മാതൃഭൂമി ബുക്ക്‌സ്, മനോരമ ബുക്ക്‌സ്, മാധ്യമം ബുക്ക്‌സ്, ഗ്രീൻ ബുക്ക്‌സ്. എച്ച് ആന്റ് സി പബ്ലിഷേഴ്‌സ്, ചിന്ത പബ്ലിഷേഴ്‌സ്, ഒലിവ് പബ്ലിക്കേഷൻസ്, മൈത്രി ബുക്ക്‌സ്, അറ്റ്‌ലാന്റിക് പബ്ലിഷേഴ്‌സ്, ജെയിൻകോ, ടി.എച്ച്.ജി...
Read full story