മലപ്പുറം | നന്നമ്പ്രയില്‍ വന്‍ കവര്‍ച്ച. കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ഓ​ഗസ്റ്റ്14 ന് രാത്രി 9.50ഓടെ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയിലായിരുന്നു സംഭവം. ഹനീഫ, അഷ്‌റഫ് എന്നീ അറയ്ക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ച്...
Read full story