റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു

August 15, 2025 - 8:00 am

മലപ്പുറം | നന്നമ്പ്രയില്‍ വന്‍ കവര്‍ച്ച. കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ഓ​ഗസ്റ്റ്14 ന് രാത്രി 9.50ഓടെ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയിലായിരുന്നു സംഭവം.

ഹനീഫ, അഷ്‌റഫ് എന്നീ അറയ്ക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു പണം കവര്‍ന്നത്. സ്ഥലം വിറ്റ ശേഷം കൊണ്ടുവന്ന പണമാണ് കവര്‍ന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *