വിജയവാഡ: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും വരെ ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രി പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. തന്റെ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍പ്പെടുത്തും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആ സ്ഥാനത്ത് മാര്‍ച്ച് 31...
Read full story
ശബരിമല: ആന്ധ്ര മന്ത്രി ദര്‍ശനം നടത്തി
റിപ്പോര്‍ട്ട്

ശബരിമല: ആന്ധ്ര മന്ത്രി ദര്‍ശനം നടത്തി

By ന്യൂസ് ഡെസ്ക് December 7, 2020
പത്തനംതിട്ട: ആന്ധ്രപ്രദേശ് മന്ത്രി ശബരിമലയില്‍ ദര്‍ശനം നടത്തി. ആന്ധ്രയിലെ ജല വിഭവ വകുപ്പ് മന്ത്രി പി. അനില്‍കുമാറാണ് ഇന്നലെ (6) രാവിലെ 10.10 ന് സന്നിധാനത്തെത്തിയത്. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് 11.45 ന്...
Read full story