ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച് അദ്ധ്യാപിക മരിച്ചു
റിപ്പോര്‍ട്ട്

ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച് അദ്ധ്യാപിക മരിച്ചു

By ന്യൂസ് ഡെസ്ക് May 20, 2021
കോട്ടയം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക മരിച്ചു. മല്ലപ്പളളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ അനീഷാ പ്രദീപ്‌ കുമാറാണ്‌ മരിച്ചത്‌. 32 വയസായിരുന്നു. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ്‌ സെന്‍ട്രല്‍ സുകൂളില്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളില്‍...
Read full story