ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്റിജന്‍ പരിശോധന, ആര്.റ്റി.പി.സി.ആര്. പരിശോധന, കോവിഡ് വാക്സിനേഷന്, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്...
Read full story