റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

October 22, 2025 - 6:07 am

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു.

ചേലോട്: നന്ദിയോട് പഞ്ചായത്തിലെ കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനതയെയും ചേർത്തു പിടിക്കുന്ന സമീപനമാണ് കൈകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.

അഡ്വ.ഡി.കെ മുരളി എം.എല്‍.എ അദ്ധ്യക്ഷനായി.വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജാ രാജീവൻ,വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാല്‍,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,ഗ്രാമ പഞ്ചായത്ത് അംഗം കാനാവില്‍ ഷിബു ഐ.ടി.ഡി.പി.പി.ഒ മല്ലിക തുടങ്ങിയവർ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *