തിരുവനന്തപുരം : തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ മുന്‍ഡിജിപി ബഹ്‌റക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്ന് അനിത പുല്ലായില്‍. മോന്‍സുമായി ഇടഞ്ഞപ്പോള്‍ അനിത ഇയാളെ പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനിതയുടെ പ്രതികരണം. തട്ടിപ്പ് മനസിലായപ്പോള്‍ അത് പോലീസിനെ അറിയിക്കുകയായിരുന്നെന്നും...
Read full story