തമിഴ്നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരേ ആക്രമണങ്ങളുണ്ടായെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഭരണകക്ഷിയായ ഡി.എം.കെയെ കുറ്റപ്പെടുത്തി രംഗത്തുവന്ന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമെലെയ്ക്കെതിരേ കേസ്. അക്രമത്തിനു പ്രേരിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസിന്റെ സൈബര്‍ ക്രൈം ഡിവിഷന്‍ കേസെടുത്തിരിക്കുന്നത്. തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍...
Read full story