പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്. മാർക്കറ്റ് അടച്ചിടും
റിപ്പോര്‍ട്ട്

പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്. മാർക്കറ്റ് അടച്ചിടും

By ന്യൂസ് ഡെസ്ക് September 24, 2020
കോഴിക്കോട് : പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേ രെ ആൻറിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 232 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാർക്കറ്റ് അടച്ചിട്ടു. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ്...
Read full story
തിരുവനന്തപുരം: കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു. 09 -09 - 2020 നാണ് തോമസ് ഐസക്കിന്റെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 10 ദിവസത്തിനുശേഷം 15-09-2020 ചൊവ്വാഴ്ചയാണ് ടെസ്റ്റ് നെഗറ്റീവായി ആശുപത്രി വിട്ടു. അസുഖമായി...
Read full story
ഡല്‍ഹി: കോവിഡ് കണ്ടെത്തുന്നതിന് ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ...
Read full story
സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും
റിപ്പോര്‍ട്ട്

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും

By ന്യൂസ് ഡെസ്ക് August 23, 2020
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന...
Read full story
പാലക്കാട് : സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോധനയില്‍ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകള്‍ ഇല്ല. 258 പേരെയാണ് രണ്ടാംദിനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്,  ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു...
Read full story
തൃശൂര്‍: കുന്നംകുളം മേഖലയില്‍ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തില്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധന ഫലം മുഴുവന്‍ നെഗറ്റീവായി. ഇതോടെ രോഗഭീതിയില്‍ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,...
Read full story
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്ത വര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ട്രേറ്റില്‍...
Read full story
ആന്റിജന്‍ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആര്‍ അംഗീകൃതം
റിപ്പോര്‍ട്ട്

ആന്റിജന്‍ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആര്‍ അംഗീകൃതം

By ന്യൂസ് ഡെസ്ക് July 12, 2020
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയില്‍ ആന്റിജന്‍ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളില്‍ വേഗത്തില്‍ അണുബാധ നിര്‍ണ്ണയിക്കുകയും അവര്‍ക്കു ചികിത്സ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടര്‍വ്യാപനം ഉണ്ടാകുന്നത്...
Read full story
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആന്റിജന്‍ ടെസ്റ്റും പി സി ആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.  കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ്...
Read full story
എറണാകുളം: അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനുമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന ആളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആന്റിജൻ പരിശോധന നടത്താൻ തീരുമാനമായി. മന്ത്രി വി. എസ്. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കോവിഡ് അവലോകന യോഗത്തിലാണ് പരിശോധന...
Read full story