തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പേരൂര്‍ക്കട പോലീസ്, സിറ്റി പോലീസ് കമ്മീഷണര്‍,ഡിജിപി,ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍,സിഡബ്ല്യുസി ചെയര്‍ പേഴ്‌സന്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് നോട്ടീസ്...
Read full story