ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന എട്ടോളം യുട്യൂബ് ചാനലുകളാണു നിരോധിച്ചതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. പഞ്ചാബി ഭാഷയില്‍ സംപ്രേഷണം...
Read full story
ന്യൂഡല്‍ഹി: ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള വമ്പന്‍ കമ്പനികള്‍ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്കു ന്യായമായ വരുമാനവിഹിതം നല്‍കാന്‍ ബാധ്യസ്ഥരാണെന്നു കേന്ദ്രസര്‍ക്കാര്‍.ഡിജിറ്റല്‍/അച്ചടി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിക്കും വാര്‍ത്താവ്യവസായത്തിന്റെ സാമ്പത്തികഭദ്രതയ്ക്കും ഇത് അനിവാര്യമാണെന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവര-സംപ്രേഷണമന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര...
Read full story
ദില്ലി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി എന്നതാണ്‌ പുതിയ പോളിസി. ജോലി നാലുദിവസമാണെങ്കിലും പ്രവൃത്തിസമയത്തില്‍ കുറവുണ്ടാകില്ല. 48 മണിക്കൂര്‍ ആഴ്‌ചയില്‍ ജോലി ചെയ്യണം. തൊഴില്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര അറിയിച്ചു. അസംഘടിത...
Read full story