കൊച്ചി : എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ...
Read full story
കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 18 ന് ​വി​ധി പ​റ​യും. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.ത​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ട​ക്കം സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ...
Read full story
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ...
Read full story
കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലൈം​ഗി​കാ​തി​ക്ര​മത്തെ...
Read full story
ന്യൂഡല്‍ഹി | നിലമ്പൂരില്‍ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശവുമായി സുപ്രീം കോടതി. നൂറ് മുസ്‌ലിം പള്ളികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിന് എതിരായ...
Read full story
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം...
Read full story
ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം...
Read full story
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ആ​റ് പ്ര​തി​ക​ളെ​യും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​റ് പ്ര​തി​ക​ൾ​ക്കും 20...
Read full story
കൊ​ല്ലം: ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന്(ഡിസംബർ 12) വി​ധി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ദ്വാ​ര​പാ​ല​ക കേ​സി​ൽ റി​മാ​ൻ‍​ഡി​ലാ​യ​തി​നാ​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി ത​ന്നെ മാ​ത്രം...
Read full story
.കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ബി. ​​​മു​​​രാ​​​രി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഡിസംബർ 12 ന് പ​​​രി​​​ഗ​​​ണി​​​ക്കും. ദ്വാ​​​ര​​​പാ​​​ര​​​ക ശി​​​ല്പ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍ണ​​​പ്പാ​​​ളി നീ​​​ക്കി​​​യ കേ​​​സി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ കേ​​​സി​​​ലും...
Read full story