തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഡിസംബർ 8 ന് തിങ്കളാഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. തിരു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. രാ​ഹു​​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഒ​രു കോ​ട​തി​യും...
Read full story
  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ...
Read full story
തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും...
Read full story
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍തന്നെ കള്ളപ്പണ ഇടപാട് ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ ഇഡി, കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. കേസിലെ രണ്ട് എഫ്‌ഐആറുകളും കൈമാറണമെന്നാണ് ആവശ്യം....
Read full story
ന്യൂഡല്‍ഹി | കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ് ഇ പുറത്തിറക്കി. ഓണ്‍ലൈന്‍ അപേക്ഷ 2025...
Read full story
കൊ​ച്ചി: കോ​ട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ​എ​സ്. ശ്രീ​ജി​ത്തി​ന് ​പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി. ശ്രീജിത്ത് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​യി​രി​ക്കെ, ത​ന്‍റെ ഭൂ​മി നെ​ൽ​വ​യ​ൽ ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണാ​ടി സ്വ​ദേ​ശി​ നൽകിയ അ​പേ​ക്ഷ ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി....
Read full story
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം ഉദ്യോഗസ്ഥരില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി...
Read full story
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (AE) തസ്തികയിലേക്ക് ഹരിയാണ പവര്‍ യൂട്ടിലിറ്റീസ് (HPU) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഹരിയാണ വിദ്യുത് പ്രസരണ്‍ നിഗം ലിമിറ്റഡിലെ (HVPNL) 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൂര്‍ണമായും...
Read full story
റിപ്പോര്‍ട്ട്

മത്സ്യവകുപ്പിൽ സന്നദ്ധ പ്രവര്‍ത്തകരാകാൻ അവസരം

By ന്യൂസ് ഡെസ്ക് October 4, 2025
ഇടുക്കി : ഇടുക്കി ജില്ലയില്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഫിഷറീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി: 18-35...
Read full story
റിപ്പോര്‍ട്ട്

പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

By ന്യൂസ് ഡെസ്ക് September 23, 2025
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ കാര്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.സിഐ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച് കിളിമാനൂര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്....
Read full story