പേട്ട പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവീസ് 23 മുതൽ: മന്ത്രി
റിപ്പോര്‍ട്ട്

പേട്ട പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവീസ് 23 മുതൽ: മന്ത്രി

By ന്യൂസ് ഡെസ്ക് December 23, 2021
പേട്ട മേൽപ്പാലത്തിലൂടെ 23 മുതൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.  അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് പേട്ട മേൽപ്പാലത്തിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ നിർത്തിയിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിലാണ് സർവീസ് ആരംഭിക്കുന്നത്.
Read full story
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാൻ ധാരണയായി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എംഎൽഎ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്.  പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം...
Read full story
എറണാകുളം: ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യുടെ ഉടമസ്ഥതയിലുള്ള ഗോശ്രീ-ബോള്‍ഗാട്ടി പാലം, ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലം, വല്ലാര്‍പാടം - വൈപ്പിന്‍ പാലം എന്നിവയിലെ കുഴിയടയ്ക്കല്‍ അടക്കമുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജിഡ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു....
Read full story
കോമളം പാലം മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍...
Read full story
കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങളും ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യല്‍ ആരംഭിച്ചു  പത്തനംതിട്ട: മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന്...
Read full story
തിരുവനന്തപുരം: 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അത്തരത്തിലുള്ള അനധികൃതവും...
Read full story
ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൊന്തചാല്‍- ചിറയ്ക്കല്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. നിലവില്‍ 80 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ അവസാനഘട്ട പണികളും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയിലായതോടെ ജനങ്ങളുടെ...
Read full story