പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ബ്രിട്ടന്റെ വിദേശ, കോമൺവെൽത്ത്, ഡവലപ്‌മെന്റ് ഓഫീസും (എഫ്‌സിഡിഒ) തമ്മിലുള്ള ഗ്ലോബൽ ഇന്നൊവേഷൻ പാർട്ണർഷിപ്പ് (ജിഐപി) സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി . ലക്ഷ്യങ്ങൾ:...
Read full story