ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലികോം മേഖലയിലെ ഗിയര്‍ നിര്‍മാണത്തിനായുള്ള 12,195 കോടിയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കി്. രാജ്യത്ത് 5 ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആഗോള പവര്‍ഹൗസായി രാജ്യത്തെ മാറ്റുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരില്‍...
Read full story