ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. നിര്‍മ്മാണ പ്രവര്‍ത്തനം തത്കാലം തുടങ്ങരുത്, പദ്ധതിക്കായി മരങ്ങള്‍ മുറിക്കരുത്, തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് അനുമതി. കൂടാതെ പദ്ധതി നടപ്പാക്കാൻ ധൃതി പിടിക്കുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്...
Read full story