തിരുവനന്തപുരം: കഴിഞ്ഞയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ.ടി.ജലീല്‍ എം.എല്‍.എ. എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീലിന്റെ ആരോപണം. ഒരു പ്രമുഖ ന്യൂസ് ചാനലിന്...
Read full story
ന്യൂഡല്‍ഹി : എആര്‍നഗര്‍ സഹകരണബാങ്ക്‌ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നല്‍കുമെന്ന്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. ലാവ്‌ലിന്‍ വിഷയത്തില്‍ പണ്ട്‌ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ്‌ മുഖ്യമന്ത്രി ജലീലിനെ തളളിക്കളയുന്നതെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു....
Read full story