ഇരിട്ടി: ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമില്‍ എത്തിയ സായുധ മാവോയിസ്റ്റ് സംഘത്തിലെ അഞ്ചുപേരെയും തിരിച്ചറിഞ്ഞതായി പോലീസ്. സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ, ജിഷ, ജയണ്ണ, വയനാട് സ്വദേശി സോമന്‍ എന്നിവരടങ്ങിയ അഞ്ചംഗസംഘമാണ് ഇവിടെ എത്തിയതെന്ന് ആറളം എസ്.ഐ. ശ്രീജേഷ്...
Read full story