ചാലക്കുടി: പുഴയില്‍ കുളിക്കാനിറങ്ങിയ പുരോഹിതന്‍ കുഴഞ്ഞു വീണു മരിച്ചു. ചാലക്കുടിപ്പുഴ നീന്തിക്കടക്കുന്നതിനിടെ കിടങ്ങൂര്‍ പടയാട്ടില്‍ വീട്ടില്‍ ഫാ. സെബാസ്റ്റിയന്‍ പടയാട്ടില്‍ (54) ആണ് മരിച്ചത്. 26/03/21 വെള്ളിയാഴ്ച വൈകിട്ടാണു സംഭവം. കാടുകുറ്റിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇവിടെ വരുമ്പോൾ പുഴയില്‍ നീന്താന്‍...
Read full story