തിരുവനന്തപുരം: അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവില്‍ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. നിർമ്മാണത്തിന് താല്‍പര്യമറിയിച്ച കമ്പനികളെക്കുറിച്ച്‌ സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയില്‍...
Read full story
പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്ന ത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.സന്നദ്ധ സേവന സംഘടനകള്‍ ശബരിമല, നിലയ്ക്കല്‍, പമ്പ എരുമേലി എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന...
Read full story
6,55,000 ടിന്‍ അരവണ നശിപ്പിക്കല്‍ ബോര്‍ഡിന് വെല്ലുവിളി
റിപ്പോര്‍ട്ട്

6,55,000 ടിന്‍ അരവണ നശിപ്പിക്കല്‍ ബോര്‍ഡിന് വെല്ലുവിളി

By ന്യൂസ് ഡെസ്ക് May 16, 2023
കൊച്ചി: അമിതതോതില്‍ കീടനാശിനി അടങ്ങിയ ഏലയ്ക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പാഴായ അരവണ നശിപ്പിക്കല്‍ ദേവസ്വംബോര്‍ഡിനു വെല്ലുവിളി. പത്തനംതിട്ട ജില്ലയില്‍ എവിടെയെങ്കിലും എത്തിച്ചു നശിപ്പിക്കാനാണു ഉദ്ദേശിച്ചതെങ്കിലും കാടിനോടു ചേര്‍ന്നുള്ള പ്രദേശമായതിനാല്‍, വന്യമൃഗങ്ങള്‍ എത്തി മാന്തിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണു വനംവകുപ്പ് അറിയിച്ചത്. ശര്‍ക്കര ചേര്‍ന്നിട്ടുള്ളതിനാല്‍, അതിന്റെ...
Read full story
അരവണ ടിന്‍ വിതരണക്കമ്പനിക്ക് താക്കീത്
റിപ്പോര്‍ട്ട്

അരവണ ടിന്‍ വിതരണക്കമ്പനിക്ക് താക്കീത്

By ന്യൂസ് ഡെസ്ക് November 26, 2022
കൊച്ചി: ശബരിമലയില്‍ അരവണ ടിന്‍ വിതരണം ചെയ്യുന്ന കരാറുകാരന് ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ച് അരവണ ടിന്‍ വിതരണം ചെയ്യാനാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലേ കരാര്‍ ഏറ്റെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി. ആവശ്യമായ അരവണ ടിന്‍...
Read full story
കൊച്ചി: ശബരിമല ശർക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി. സന്നിധാനത്ത് പ്രസാദ നിർമ്മാണത്തിനുപയോഗിച്ച ശർക്കര കൃത്യമായ ഗുണനിലവാരം ഉള്ളതാണോ എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ഹർജി 24/11/21 ബുധനാഴ്ച വീണ്ടും പരിഗണിക്കും. ശബരിമലയിൽ...
Read full story
പത്തനംതിട്ട: ശബരിമല പ്രസാദമായ അരവണ പായസത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്നതടക്കമുള്ള വ്യാജ പ്രചരണം നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരു ദൃശ്യമാധ്യമവും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ‘ശബരിമലയില്‍...
Read full story