മുനമ്പം : ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. ഐക്യദാർഢ്യവുമായി നിരവധിപേർ...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

By ന്യൂസ് ഡെസ്ക് December 6, 2024
കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി...
Read full story
ആലപ്പുഴ: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഉള്‍പ്പാർട്ടി ചർച്ചയുടെ മറവില്‍ ഗുണ്ടാവിളയാട്ടവും പോർവിളിയുമാണ് നടക്കുന്നതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സുരേഷ്, വി.കെ.അമ്പർഷൻ, നേതാജി...
Read full story
വിതുര : .വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗങ്ങള്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്.. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നു. എന്നിട്ടും അധികൃതർ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ...
Read full story
തിരുവനന്തപുരം : ഇ.എസ്.എ യുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം...
Read full story
തിരുവനന്തപുരം: പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും പമ്പാവാലി/ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന...
Read full story