കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി...
Read full story
കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരി 21 ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ...
Read full story
ചാ​​​ല​​​ക്കു​​​ടി: സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ ഫാ​​​സ്റ്റ് ബ​​​സി​​​നു കു​​​റു​​​കെ ഇ​​​ന്നോ​​​വ കാ​​​റി​​​ട്ട് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഡ്രൈ​​​വ​​​റെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും താ​​​ക്കോ​​​ൽ ഊ​​​രി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​ക​​​യും ഡ്രൈ​​​വ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു​ പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം രാ​​​ത്രി...
Read full story