തിരുവനന്തപുരം: സർവകലാശാലാ വിഷയങ്ങളിൽ സർക്കാരുമായി കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരായ പ്രത്യക്ഷ സമരപരിപാടികൾക്ക് ഇടതുമുന്നണി 02/11/2022 ന് തുടക്കം കുറിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള സെമിനാറാണ് ഇന്ന് നടക്കുക. എ.കെ.ജി ഹാളിൽ നടക്കുന്ന...
Read full story
കൊച്ചി: ഗവർണർക്ക് അഹിതമായത് സംഭവിച്ചെന്ന പേരിൽ ആർക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ മാത്രമേ പ്രീതി നഷ്ടമായെന്നു പറയാനാകൂവെന്നും ഹൈക്കോടതി. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തികളെ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും അതു...
Read full story
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ എന്നീ നിയമ നിർമ്മാണങ്ങൾക്ക് ഡിസംബറിൽ പത്തു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ആലോചന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു ഗവർണർ- സർക്കാർ...
Read full story
തിരുവനന്തപുരം: കേരള വിസിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. വിസിയുടെ അധികാരങ്ങളും കർത്തവ്യവും ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഓർമിപ്പിച്ചിരിക്കുയാണ് ഗവർണർ. ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്നും ഗവർണർ വിസിക്ക് നിർദ്ദേശം നൽകി. ഇത് മൂന്നാം തവണയാണ് നോമിനിയെ വെക്കാൻ ഗവർണർ...
Read full story
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്‌ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും...
Read full story
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ...
Read full story
സാംക്രമികേതര രോഗങ്ങള്‍ ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ - സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്‍ക്കഹോള്‍ ആന്റ്...
Read full story
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനവും പെൻഷനും സംബന്ധിച്ച ചർച്ച ഭരണ- പ്രതിപക്ഷ കക്ഷികൾക്കുമപ്പുറത്തേക്ക് വ്യാപിക്കുന്നു.വിഷയം ഉന്നയിച്ചു കൊണ്ട് 25 ൽ അധികം സംഘടനകളുടെ പങ്കാളിത്തത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ജനസഭ സംഘടിപ്പിക്കാൻ ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 10 നാകും ജനസഭ...
Read full story
തിരുവനന്തപുരം: പി.ആർ.ഒ നിയമനവിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി ടി.കെ നാരായണൻ.പിആർഒ നിയമനത്തിൽ കോടതിയിൽ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്ന് വി.സി രാജ് ഭവനെ അറിയിച്ചു. പിരിച്ചുവിട്ട പി.ആർ.ഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി...
Read full story
റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും
റിപ്പോര്‍ട്ട്

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

By ന്യൂസ് ഡെസ്ക് January 25, 2022
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഭാരതീയ...
Read full story